Instructions to Applicants

അപേക്ഷകർക്കുള്ള നിർദേശങ്ങൾ

 1. Applicants are requested to select the type of applicant entity carefully as the remaining fields to be filled will be based on the option selected.
  അപേക്ഷകർ വ്യക്തിയോ സ്ഥാപനമോ എന്നത് അതീവ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതാണ്.തിരഞ്ഞെടുക്കുന്ന ഓപ്‌ഷൻ അനുബന്ധമായ ചോദ്യങ്ങളാണ് തുടർന്ന് ഉണ്ടാകുക.
 2. Applicant entities interested in setting up Urja Mithra – Akshaya Urja Service Centre in more than one Legislative Constituencies shall submit separate application for each Constituency.
  ഒന്നിലധികം നിയോജക മണ്ഡലങ്ങളിൽ ഊർജ മിത്ര - അക്ഷയ ഊർജ സർവീസ് സെന്ററുകൾ തുടങ്ങാൻ താല്പര്യമുള്ളവർ ഓരോ മണ്ഡലത്തിന് വേണ്ടിയും വ്യത്യസ്ത അപേക്ഷ സമർപ്പിക്കേണ്ടതാണ്
 3. The scanned copies of the following documents shall be uploaded at the time of application submission:
  For individuals:
  a. Birth certificate/Proof of age
  b. Aadhaar card
  c. PAN card (If not available, shall be produced within three months)
  d. Caste certificate (only for SC/ST/OBC/Minority applicants)
  e. Disability certificate (only for Differently abled applicants)
  f. Discharge certificate/Pension Payment Order and documentary proof of the rank list held (only for Ex-servicemen applicants)
  g. Certificates proving technical qualifications.
  For institutions registered under Societies Act/Charitable trusts/Self-help groups
  a. Registration certificate
  b. Audited statement of the applicant entity for the last three years
  c. The relevant page in the by-law of the institution indicating the authority to run such a service centre.
  അപേക്ഷകൾ സമർപ്പിക്കുന്ന സമയം താഴെ പറയുന്ന രേഖകൾ സ്കാൻ ചെയ്‌ത പകർപ്പുകൾ അപ്പ്‌ലോഡ് ചെയ്യേണ്ടതാണ്:
  വ്യക്തികൾക്ക്
  i. ജനന സർട്ടിഫിക്കറ്റ് / വയസ്സ് തെളിയിക്കുന്ന രേഖ
  ii. ആധാർ കാർഡ്
  iii. പാൻ കാർഡ് (ഇല്ലാത്ത പക്ഷം മൂന്ന് മാസത്തിനുള്ളിൽ സമർപ്പിക്കേണ്ടതാണ് )
  iv. ജാതി സർട്ടിഫിക്കറ്റ് (പട്ടിക ജാതി / പട്ടിക വർഗം / മറ്റ് പിന്നോക്ക സമുദായം/ ന്യൂനപക്ഷ അപേക്ഷകർക്ക് മാത്രം)
  v. വികലാംഗ സർട്ടിഫിക്കറ്റു (ഭിന്ന ശേഷിക്കാരായ അപേക്ഷകർക്ക് മാത്രം)
  vi. ഡിസ്ചാർജ് സർട്ടിഫിക്കറ്റ് / പെൻഷൻ പേയ്‌മെന്റ് ഓർഡറും അവസാനമായി വഹിച്ച പദവിയുടെ സാധുവായ രേഖയും (വിമുക്ത ഭടന്മാർക്ക് മാത്രം)
  vii. സാങ്കേതിക വൈദഗ്ദ്ധ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
  സൊസൈറ്റിസ് ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ / ചാരിറ്റബിൾ ട്രസ്റ്റുകൾ / സ്വയം സഹായ സംഘങ്ങൾക്ക് :
  i. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്
  ii. അപേക്ഷിക്കുന്ന സ്ഥാപനത്തിന്റെ കഴിഞ്ഞ 3 വർഷത്തെ ഓഡിറ്റ് സ്റ്റേറ്റ്മെന്റ്
  iii. ഇത്തരം സർവീസ് സെന്റർ നടത്തുവാനുള്ള സ്ഥാപനത്തിന്റെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന സ്ഥാപനത്തിന്റെ ബൈലോയുടെ പ്രസ്തുത പേജ്
 4. Applicants will have to upload a scanned copy of their signature (with blue/black ink) while submitting the application. If the applicant entity is an institution, then the signature of the Head of institution should be uploaded. The signature must be in JPEG format and should be less than 50 KB in size.
  അപേക്ഷകർ അപേക്ഷ സമർപ്പിക്കുന്പോൾ തങ്ങളുടെ ഒപ്പിന്റെ (നീല/കറുപ്പ് മഷിയിൽ) സ്കാൻ ചെയ്‌ത പകർപ്പ് അപ്പ്‌ലോഡ് ചെയ്യേണ്ടതാണ്. 50 KBയിൽ കവിയാത്ത JPEG ഫോർമാറ്റിൽ ആയിരിക്കണം ഒപ്പ് അപ്പ്‌ലോഡ് ചെയുന്നത്
 5. Applicants must enter the mobile number and email address with utmost care as all further intimations will be made either via mobile number or via email.
  തുടർന്നുള്ള അറിയിപ്പുകൾ ഇ-മെയിൽ അല്ലെങ്കിൽ മൊബൈൽ ഫോൺ മുഖാന്തരം ആയിരിക്കുമെന്നതിനാൽ ഇവ അതീവ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതാണ്.
 6. Applicants must enter the details with utmost care. Detailed scrutiny of the applications will be conducted by ANERT/Selection Committee. Any discrepancy found during the scrutiny may result in rejection of the application.
  അപേക്ഷകർ എല്ലാ വിവരങ്ങളും പിഴവ് കൂടാതെ പൂരിപ്പിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി അപേക്ഷകളുടെ സൂക്ഷ്മ പരിശോധന നടത്തുന്നതായിരിക്കും. സൂക്ഷ്മ പരിശോധനയിൽ എന്തെങ്കിലും അപാകത കാണുന്ന പക്ഷം അപേക്ഷ നിരസിക്കപ്പെടാം.
 7. Upon successful submission of the application, a Registration number will be send to the email address and the mobile number provided. Applicants shall keep this registration number with them for further communication.
  അപേക്ഷ സമർപ്പിച്ചു കഴിയുന്പോൾ, കൊടുത്തിരിക്കുന്ന ഇ-മെയിൽ വിലാസത്തിലേക്കും മൊബൈൽ നന്പറിലേക്കും ഒരു രജിസ്‌ട്രേഷൻ നന്പർ അയക്കുന്നതായിരിക്കും. അപേക്ഷകർ തുടർന്നുള്ള ആശയ വിനിമയത്തിനായി ഈ രജിസ്‌ട്രേഷൻ നന്പർ സൂക്ഷിക്കേണ്ടതാണ്.


Continue to Application