On account of the disruption in education due to the corona pandemic, we're opening up our platform for teachers, free of cost. Know More →
Uncategorized

ഓൺലൈൻ ടീച്ചിങ് : ഉപയോഗിക്കേണ്ട സോഫ്റ്റ് വെയറുകളും ടൂൾസും

Author

Date

May 22, 2020

Covid  –  19 രോഗത്തോടുകൂടി  Internet എന്നത് ഒഴിച്ച് കൂടാൻ ആകാത്ത ഒന്നായി മാറി . Work  from Home  എന്നതും സർവ്വ  സാധാരണമായി . Covid – 19 അവസാനിച്ചിരുന്നാലും നടപ്പിലാക്കാവുന്ന ഒന്നാണ് work from home എന്ന് IT വിദഗ്ദ്ധർ അവകാശപ്പെടുന്നു . ഇത് ഇത്തരമൊരു സാഹചര്യത്തിൽ വളരെ ലളിതമായും ഇക്കണോമിക് ഫ്രണ്ട്‌ലി ആയും നടപ്പിലാക്കി വരുന്നു . 

 ക്ലാസ് റൂം അധ്യാപനത്തിലും നിന്നും വ്യത്യസ്തമായ ഒരു രീതി ഈ അവസരത്തില്‍ ആവശ്യമാണ് . അങ്ങിനെയാണ് ഓൺലൈൻ ടീച്ചിങ്ങിലേക്ക് അദ്ധ്യാപകർ മാറുന്നത് . ക്ലാസ് റൂം അദ്ധ്യാപനത്തിന്റ പ്രയോജനങ്ങൾ അവഗണിക്കാൻ കഴിയുന്നതല്ല . എന്നിരുന്നാലും ഓൺലൈൻ ടീച്ചിങ്ങിനു കുറെയേറെ മേന്മകൾ അവകാശപ്പെടാൻ കഴിയും ഉദാഹരണത്തിന് ചിലവ് കുറഞ്ഞതും ലളിതമായി നടപ്പിലാക്കാൻ കഴിയുന്നതുമാണ് എന്നിങ്ങനെ 

ക്ലാസ്സുകൾക്കായി  ഓൺലൈൻ മീറ്റിംഗ് പ്ലാറ്റഫോർമുകൾ ഉപയോഗിക്കാം :

വർക്കിങ് പ്രൊഫഷണൽസ് ഓൺലൈൻ മീറ്റിംഗ് പ്ലാറ്റുഫോമുകൾ ഉപയോഗിച്ച് വരുന്നു . ലൈവ് വീഡിയോ ക്ലാസുകൾ നടത്തുന്നതിനായി അധ്യാപകർക്കും ഇത്തരം പ്ലാറ്റുഫോമുകൾ ഉപയോഗിക്കാവുന്നതാണ് . Zoom , Cisco WebEx, and Google Meet എന്നിവ ഉദാഹരണങ്ങളാണ് . ഓൺലൈൻ ലൈവ് ക്ലാസുകൾ സൗജന്യമായി മാനേജ് ചെയ്യാൻ ഗൂഗിൾ ക്ലാസ്സ്‌റൂം ഉപയോഗിക്കാവുന്നതാണ് .

                           ലൈവ് ക്ലാസ്സുകളിലൂടെ  അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സംവദിക്കാൻ സാധിക്കുന്നു . ഇതിലൂടെ ഏതു നിമിഷവും അധ്യാപകരോട് വിദ്യാർത്ഥികൾക്ക് സംശയമുന്നയിക്കാൻ അവസരം  ലഭിക്കുന്നു . ഇത്തരം പ്ലാറ്റുഫോമുകൾ വളരെ കുറഞ്ഞ നിരക്കിലും സൗജന്യമായും ലഭിക്കുന്നു എന്നത് ആഗോളതലത്തിൽ തെളിയിക്കപ്പെട്ടിരിക്കുന്നു .

നിങ്ങളുടെ ക്ലാസ്സുകളുടെ വീഡിയോ അപ്‌ലോഡ് ചെയ്യുക .

നിങ്ങൾ ലൈവ്  ക്ലാസ്സുകൾക്കായി മേല്പറഞ്ഞ വേദികൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക് അത് റെക്കോർഡ് ചെയ്തു വെച്ച്  ആവശ്യാനുസരണം ഉപയോഗിക്കേണ്ട സേവനം ലഭ്യമാക്കുന്നു . അദ്ധ്യാപകർക്ക് തങ്ങളുടെ വിദ്യാർത്ഥികളോട് പങ്കുവയ്ക്കാൻ മാത്രം അല്ലാതെ Youtube, Vimeo എന്നിവയിലൂടെയും അപ്‌ലോഡ് ചെയ്യാൻ സാധിക്കും. ഇതിലൂടെ ഒന്നാമതായി നിങ്ങളുടെ വിദ്യാർത്ഥികൾക്ക് വേണ്ടി നിങ്ങളുടെ ഓൺലൈൻ പരിശീലനം കൂടുതൽ ഫലപ്രദമാക്കാം . രണ്ടാമതായി നിങ്ങൾക്ക് അധ്യാപനത്തിന്റെ ഒരു വീഡിയോ ശേഖരം എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്നു . ഇതൊരു പൊതുമണ്ഡലത്തിൽ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ ഒട്ടനവധി വിദ്യാർത്ഥികൾക്ക് നിങ്ങളുടെ ക്ലാസുകൾ ലഭിക്കുന്നു .  കൂടാതെ Youtube പോലെയുള്ള ഓൺലൈൻ വേദികളിൽ ഒരു അധ്യാപകൻ / അദ്ധ്യാപിക എന്ന നിലയിൽ നിങ്ങൾ ഒരു പ്രസക്തയായ മുദ്ര പതിപ്പിക്കാനാവും .


മേൽപറഞ്ഞ കേസുകളിൽ വീഡിയോകൾ സുരക്ഷിതമല്ല . നിങ്ങൾ നിങ്ങളുടെ വീഡിയോവിലൂടെ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവ സുരക്ഷിതമായിരിക്കേണ്ടതുണ്ട് .ആയതിനാൽ ഡിജിറ്റൽ മാനേജ്‌മന്റ് സർവീസ് ഉള്ള ഒരു സോഫ്റ്റ്‌വെയർ ഉപയോഗിക്കേണ്ടതായുണ്ട് . എന്നാൽ മാത്രമേ പൈറസി തടയാൻ സാധിക്കുകയുള്ളു .മെഗാ എക്സാം അത്തരത്തിലുള്ള സേവനം കൂടി നൽകുന്നു .

വിദ്യാർത്ഥികളുടെ പഠന നിലവാരം വിലയിരുത്താനായി ഓൺലൈൻ എക്സാം സോഫ്റ്റ്‌വെയർ ഉപയോഗിക്കാം

നിങ്ങൾ മനസ്സിലാക്കേണ്ടതെന്തെന്നാൽ ഇത്തരമൊരു അവസരത്തിൽ പരീക്ഷകൾ നടത്തുന്നതും മൂല്യനിർണയം നടത്തുന്നതും അസാധ്യമാണ് . പരീക്ഷകളും മൂല്യനിർണയങ്ങളും ഇല്ലാതെ വിദ്യാർത്ഥികൾ എത്ര മാത്രം മനസ്സിലാക്കി എന്നുള്ളത് അറിയാൻ  ബുദ്ധിമുട്ടുള്ള കാര്യമാണ് .അതിനാൽ മറ്റെന്തെങ്കിലും രീതി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ് .ഇതിനായുള്ള ഉത്തമ പരിഹാരം ആണ് ഓൺലൈൻ എക്സാമുകൾ 

                                                                 ഓൺലൈൻ എക്സാം സോഫ്ട്‍വെയർ ആയ Mega Exams വ്യത്യസ്തമായൊരു എക്സാം ഹോസ്റ്റിങ് വെബ്‌സെർവീസ് ആണ് . ഇത് വഴി അദ്ധ്യാപകർക്ക് വളരെ എളുപ്പത്തിലും ബുദ്ധിമുട്ടില്ലാതെയും പരീക്ഷകൾ നടത്താവുന്നതാണ് . ഇന്ത്യയിലെ പല പ്രധാനപ്പെട്ട പരീക്ഷകളിലും ചോദിച്ചു കണ്ടു വരുന്ന നിരവധി ചോദ്യങ്ങൾ ഇതിൽ ലഭ്യമാണ് . കൂടാതെ ചോദ്യങ്ങൾ വിഷയാടിസ്ഥാനത്തിൽ ക്രോഡീകരിച് നിമിഷങ്ങൾക്കകം ലഭ്യമാകും എന്നതും ഒരു പ്രത്യേകതയാണ് മറ്റൊരു പ്രത്യേകത വിഷയം , ഉപവിഷയം എന്നിങ്ങനെയാണ് ചോദ്യങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത് . വിദ്യാർത്ഥി ഉപയോഗിക്കുന്ന നിമിഷം തന്നെ ഉത്തരങ്ങൾ ലഭ്യമാകുന്നത് വഴി സമയ ലാഭം ഉണ്ടാകുന്നു .ഇത്തരത്തിലുള്ള ഓൺലൈൻ പരീക്ഷകൾ വളരെ എളുപ്പത്തിലും സമയം ലാഭിച്ചും ചെയ്യാവുന്നതാണ് .

തുടങ്ങാനുള്ള വഴികൾ 

ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നതിനു മുൻപുതന്നെ ചില അടിസ്ഥാന കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട് . ഫിസിക്കൽ  ക്ലാസുകൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നത് പോലെ തന്നെ ഓൺലൈൻ ക്ലാസ്സുകളും കുട്ടികളെ ആകർഷിക്കാനായി ചിലത് ചെയ്യേണ്ടതുണ്ട് . വൈറ്റ് ബോർഡ് ഉപയോഗിച്ച് പഠിക്കുന്ന രീതി  ഇതിൽ നടപ്പാക്കാവുന്നതാണ് . ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നതിന് മുൻപ് അദ്ധ്യാപകർക്ക്  കൃത്യമായ പ്ലാൻ ഉണ്ടാകണം .കൂടുതൽ കാര്യക്ഷമമാണ് ഓൺലൈൻ ക്ലാസുകൾ എന്നത് അവരെ ബോധ്യപ്പെടുത്തുകയും കുട്ടികളെ അച്ചടക്കത്തോടുകൂടി ഇരിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം . അസ്സൈന്മെന്റ് , ഹോം വർക്ക് , ഡെയിലി പ്രാക്ടീസ് എന്നിവ നൽകുക. ക്ലാസ്സുകളെ   പറ്റിയുള്ള വിവരം  കുട്ടികളോട് കൈമാറാൻ നല്ലൊരു ആശയ വിനിമയ ഉപാധിയും ഉപയോഗിക്കുക.പ്രമുഖ ഓൺലൈൻ എക്സാം / ലൈവ് ക്ലാസ് സോഫ്ട്‍വെയറുകൾക്ക്  അതിനുള്ള സൗകര്യം ഉണ്ട്.

എഴുത്തുകാരനെ കുറിച്ച് : Mr . സന്തോഷ് – 12 വർഷത്തെ അദ്ധ്യാപന പരിചയം ഉള്ള വ്യക്തിയാണ് ഇദ്ദേഹം . ഓൺലൈൻ , ഓഫ്‌ലൈൻ കോച്ചിങ്ങുകൾ  കൂടാതെ കേരളത്തിലെ അറിയപ്പെടുന്ന PSC കോച്ചിങ് സെന്ററിലെ മികച്ച നടത്തിപ്പുകാരനുമാണ് ഇദ്ദേഹം . വർഷാവർഷം 3000 ത്തിൽ പരം വിദ്യാർത്ഥികൾ  Win Center ( PSC  കോച്ചിങ് സെന്റർ) ൽ പഠിച്ചിറങ്ങുന്നുണ്ട് . 5 വർഷമായി zoom  ആപ്ലിക്കേഷൻ വഴി ഇദ്ദേഹം ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ട് . ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഇന്ത്യയിലെ മറ്റു അദ്ധ്യാപകർക്ക് മാതൃകയാണ് . 

വിദഗ്ദ്ധർ പരിശോധിച്ച 500,000 ത്തിലധികം ചോദ്യങ്ങളും ചോദ്യ ബാങ്കുകളും ഉണ്ട് . ഓൺലൈൻ ക്ലാസ്സുകളിലേക്കുള്ള മാറ്റം അധ്യാപകരിലുണ്ടാക്കുന്ന സമ്മർദ്ദത്തെ മാറ്റാൻ ഓൺലൈൻ എക്സാം സഹായിക്കുന്നു . കൂടാതെ വിദ്യാർത്ഥികളുടെ പ്രകടനത്തെ പറ്റിയുള്ള വിശദ വിവരവും നൽകുന്നു .

ഓൺലൈൻ എക്സാം സോഫ്ട്‍വെയറിനെ പറ്റി കൂടുതൽ അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക